Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മാര്‍സല്‍ കോയില്‍പ്പറമ്പില്‍ നിര്യാതനായി

Obituary

ട്രംബുള്‍, കണക്ടിക്കട്ട്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുമായ മാര്‍സല്‍ കോയില്‍പറമ്പില്‍ ഡിസംബര്‍ 17 ഞായറാഴ്ച്ച കണക്ടിക്കട്ടിലെ സ്വവസതിയില്‍ നിര്യാതനായി. ദീര്‍ഘകാലമായി കാന്‍സര്‍ രോഗബാധിതനായിരുന്നു. സംസ്കാരം ഡിസംബര്‍ 30 ശനിയാഴ്ച കണക്ടിക്കട്ടില്‍ നടക്കും.

ഭാര്യ: മേരി ജയിന്‍
മക്കള്‍: ബൈജു, മീര