Obituary
ഉമ്മന്‍ ഗീവര്‍ഗീസ് നിര്യാതനായി
Obituary
ഫിലഡല്‍ഫിയ: ഉമ്മന്‍ ഗീവര്‍ഗീസ് (രാജു)(68), നിര്യാതനായി. സൗത് ഈസ്റ്റേണ്‍ പെന്‍സില്‍വേനിയാ ട്രാന്‍സ്പോര്‍ടേഷന്‍ അതോറിറ്റിയില്‍ (സെപ്റ്റാ) ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. പത്തനാപുരം മാലൂര്‍ നാട്ടുകലാമണ്ണില് കുടുംബാംഗമാണ്. അന്നമ്മ ഗീവര്‍ഗീസ് (നേഴ്സിങ്ങ് സൂപ്പര്‍വൈസര്‍, ഹില്‍ക്രസ്റ്റ്) (ഭാര്യ), രാജേഷ് ഗീവര്‍ഗീസ് (പീക്കോ എലക്ട്രിക് എഞ്ചിനീയര്‍) (മകന്), ജെനി രാജ് (മരുമകള്‍), അലക്സാണ്ഡ്രാ (കുഞ്ഞു മകള്‍), യശ:ശരീരനായ മത്തായി ഉമ്മന്‍ (പിതാവ്), യശ:ശരീരയായ മറിയാമ്മ ഉമ്മന്‍ (മാതാവ്). ഏഴു മക്കളില്‍ രണ്ടാമനായിരുന്നു. ചങ്ങനാശ്ശേരിയില്‍ രാജേഷ് ഭവനിലായിരുന്നു വീട്. ഫിലഡല്ഫിയയില് ചെല്‍റ്റ്നാം വില്ലജിലായിരുന്നു താമസം.