Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തങ്കമ്മ വര്‍ഗീസ് നിര്യാതയായി

Obituary

കരിപ്പുഴ: മാമ്പൊറ്റ തറയില്‍ പരേതനായ ഈപ്പന്‍ വര്‍ഗീസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് (93) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 18-നു തിങ്കളാഴ്ച വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം രാവിലെ 10 മണിക്ക് കരിപ്പുഴ ശാലേം മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: അമ്മിണി, ലിസി, അമ്മുക്കുട്ടി, ലീലാമ്മ, സലോമി, സൂസന്‍.
മരുമക്കള്‍: കുഞ്ഞുമോന്‍, മാത്തുക്കുട്ടി, മോസ്‌കോ,ബാബു. തമ്പി, അനിയന്‍.