Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ നിര്യാതയായി

Obituary

നാലുകോടി: അമ്പാട്ട് പരേതനായ ജോസഫിന്‍റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 10.30ന് നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍. പരേത ചാഞ്ഞോടി കളപ്പുരയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: അപ്പച്ചന്‍, പരേതയായ തങ്കമ്മ, കുട്ടപ്പന്‍, ഏലിക്കുട്ടി, ത്രേസ്യാമ്മ, അന്നക്കുട്ടി, പൊന്നായി. മരുമക്കള്‍: പരേതയായ ത്രേസ്യാമ്മ കളത്തിപ്പറന്പില്‍ (നാലുകോടി), ജോബ് പാറയ്ക്കല്‍ (കുരിശുംമൂട്), ഗ്രേസി തോന്പുംകുഴി (ഓതറ), അപ്പച്ചന്‍കുട്ടി തൈക്കാട്ടുശേരി (മടുക്കംമൂട്), ബേബിച്ചന്‍ മുരിങ്ങമറ്റം (വയനാട്), ജോയിച്ചന്‍ നെടുംപറന്പില്‍ (വടക്കേക്കര), വര്‍ക്കിച്ചന്‍ പ്ലാക്കുഴിയില്‍ (കോതനല്ലൂര്‍).