Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആഗസ്തി വര്‍ക്കി ഞാറക്കുന്നേല്‍ നിര്യാതനായി

obituary

ന്യുയോര്‍ക്ക്: ഇന്‍ഡ്യന്‍ കാത്തലിക അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് ഞാറക്കുന്നേലിന്റെ പിതാവ് കടുത്തുരുത്തി അറുനൂറ്റിമംഗലം ഞാറക്കുന്നേല്‍ ആഗസ്തി വര്‍ക്കി (97) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അറുനൂറ്റിമംഗലം സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.