Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ഇട്ടി നിര്യാതയായി

Obituary

അഞ്ചേരി കാലായില്‍പറമ്പില്‍ പരേതനായ ടി.കെ.ഇട്ടിയുടെ (കുഞ്ഞ് സാര്‍)ഭാര്യ മറിയാമ്മ ഇട്ടി(87) നിര്യാതയായി.പരേത എറികാട് കുറ്റിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: കെ.ഐ.തോമസ് (അച്ചന്‍ Oklahoma), കെ.ഐ.മാത്യു (മോനിക്കുട്ടന്‍ New Jersey), ജോര്‍ജ് കെ. ഇട്ടി (ഷാജി Houston), പരേതനായ കെ.ഐ.ബേബി.

മരുമക്കള്‍: ആച്ചിയമ്മ(കുഞ്ഞുമോള്‍) പള്ളിപ്പറമ്പില്‍, കരുവാറ്റ: സൂസന്‍(ജെസ്സി) മുല്ലോത്ത് പുതുപ്പറമ്പില്‍, വാഴൂര്‍: ഷീനാ പുള്ളോലിക്കല്‍ കടുപ്പില്‍, തോട്ടയ്ക്കാട്.