Obituary
പാസ്റ്റര്‍ പി. എം. ജോര്‍ജ്ജ് നിര്യാതനായി
Obituary
ഡാളസ്: കോഴഞ്ചേരി നെല്ലിക്കാല കാരംവേലില്‍ പടിഞ്ഞാറ്റേതില്‍ പാസ്റ്റര്‍ പി. എം. ജോര്‍ജ്ജ് ( 79) നവംബര്‍ 15 നു ഡാളസില്‍ വെച്ച് നിര്യാതനായി.ഭാര്യ: മേരി ജോര്‍ജ്ജ് ( പരേത)
മക്കള്‍: മക്കള്‍: സുജ ജോണ്സണ് ( ഓസ്ട്രേലിയ), സജി തോമസ് (ദമോ മധ്യപ്രദേശ്), ബിനു തോമസ് ( ഡാളസ്)
മരുമക്കള്‍: ഇവാ. ജോണ്സണ് ഫിലിപ്പ്, പാസ്റ്റര്‍ തോമസ്ടി., ഫിന്നി തോമസ്.
പരേതനു 6 പേരക്കുട്ടികള്‍ ഉണ്ട്.