Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫാ. തോമസ് അങ്ങാടിയില്‍ നിര്യാതനായി

Obituary

തിരുവല്ല അതിരൂപതാംഗമായ ഫാ. തോമസ് അങ്ങാടിയില്‍ (64) നിര്യാതനായി. തെള്ളിയൂര്‍ അങ്ങാടിയില്‍ പരേതരായ ഏബ്രഹാം- റേച്ചല്‍ ദന്പതികളുടെ മകനാണ്.

പരേതന്‍ മേരിഗിരി, കൊച്ചുകാമാക്ഷി, അമയന്നൂര്‍, തിരുവഞ്ചൂര്‍, ചക്കുപള്ളം, നെറ്റിത്തൊഴു, കുമളി, മുരിക്കടി, വെണ്ണിക്കുളം, ചുങ്കപ്പാറ, മുക്കൂര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: അലക്‌സാണ്ടര്‍ ഏബ്രഹാം (കാനഡ), റോസമ്മ ഏബ്രഹാം (ഒല്ലൂര്‍), ഐസക് ഏബ്രഹാം (നെടുമാവ്).