Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. കെ.പി. വര്‍ഗീസ് നിര്യാതനായി

Obituary

ലേനാര്‍ഡ്ട്ണ്‍, മെരിലാന്‍ഡ്: സാമുഹിക സാംസ്കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന ആദ്യകാല മലയാളിയായ ഡോ. കെ.പി. വര്‍ഗീസ് കണ്ണാര്‍ക്കാട് നിര്യാതനായി. തേവര സ്വദേശിയാണ്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്‍ സ്ഥാപക്രിലൊരാളും 1977-ല്‍ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നാഷണല്‍ ഷ്രൈന്‍ ബസിലിക്കയില്‍ വേളാങ്കണ്ണി ഓറട്ടറി സ്ഥാപിക്കുന്നതിനു ചുക്കാന്‍ പിടിച്ചവരിലൊരാളാണ്.