Obituary
ജോസ് പിന്റോ സ്റ്റീഫന്‍ അന്തരിച്ചു
Obituary
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അറിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനായിരുന്ന ജോസ് പിന്റോ സ്റ്റീഫന്‍ അന്തരിച്ചു.തിരുവനന്തപുരം കൊച്ചുവേളിയാണ് സ്വദേശം. 2001ലാണ് അമേരിക്കയിലെത്തിയത്. പീറ്റര്‍ സ്റ്റീഫന്‍ കൊച്ചാനി സ്റ്റീഫന്‍ എന്നിവരാണ് മാതാപിതാക്കള്‍. ബീന സ്റ്റീഫന്‍, നിമ്മി ജോസ് എന്നിവര്‍ സഹോദരിമാരാണ്.