Obituary
അന്നമ്മ ടീച്ചര്‍ നിര്യാതയായി.
obituary
ഡാളസ്: എം. എം. തോമസിന്റെ (ചെങ്ങന്നൂര്‍ മാപ്പൊട്ടില്‍) ഭാര്യ അന്നമ്മ തോമസ് (89) തന്റെ ചെങ്ങന്നൂരുള്ള സ്വവസതിയില്‍ പ്രായാധിക്യം മൂലം നിര്യാതയായി. പരേത ചെങ്ങന്നൂര്‍ എലിമെന്ററി സ്കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു റിട്ടയര്‍ ചെയ്തിരുന്നു. വിവാഹ ശേഷം ഭര്ത്താവിനോടോപ്പോം ദി പെന്റിക്കോസ്ത് മിഷനിലേക്കു വന്ന അന്നമ്മ ടീച്ചര്‍ തികഞ്ഞ ക്രിസ്തീയ വിശ്വസിയായിരുന്നു.
മക്കള്‍: ജോസി തോമസ്, ജൈനമ്മ തോമസ് (ഡാളസ്), എമിയമ്മ തോമസ് (ടോറോണ്ടോ, കാനഡ)
മരുമക്കള്‍: ലെനി ജോസി, പേതനായ ജേക്കബ് (ഡാളസ് ), സാം (ടോറോണ്ടോ)