Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ്ജ് വര്‍ഗീസ് നിര്യാതനായി

Obituary

ഡാളസ്: കൊട്ടാരക്കര ഉമ്മന്നൂര്‍ ജോര്‍ജ് വര്‍ഗീസ്(88) ഡാളസ്സില്‍ നിര്യാതനായി. അരുവിക്കോട് കുടുംബാംഗമാണ്. ഇന്ത്യന്‍ ആര്‍മി ഓഫീസറായിരുന്ന ജോര്‍ജ് വര്‍ഗീസ് ഡാളസ്സില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

പരേതയായ അംബലക്കര എല്‍.പി.സ്ക്കൂള്‍ അദ്ധ്യാപിക കുഞ്ഞേലിയമ്മയാണ് ഭാര്യ.

മക്കള്‍:

പരേതനായ ജോയ് ജോര്‍ജ്- സുധ(ഡിട്രോയ്റ്റ്)
സണ്ണി വര്‍ഗീസ്- അച്ചാമ്മ(സാലി)(ഡിട്രോയ്റ്റ്)
വില്‍സന്‍ വര്‍ഗീസ്-മോളി(ഫ്രിസ്ക്കൊ)
മേഴ്സി കോശി- ലീല്‍സണ്‍(അറ്റ്ലാന്റ)