Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ തൊട്ടിയില്‍ നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: ജോണ്‍ തൊട്ടിയില്‍ ഹൂസ്റ്റണില്‍ നിര്യാതനായി. ഏലിയാമ്മ ജോണ്‍ ആണു ഭാര്യ.

മക്കള്‍: ബിനി &സ്റ്റീഫന്‍ ചേലമുട്ടുല്‍, ബിനോജ് & ജാന്‍സി തൊട്ടിയില്‍, ബിബി & മാത്യുക്കുട്ടി പാറാശേരില്‍.

പേരക്കുട്ടികള്‍: സ്റ്റെബി, അബിന്‍, അലീന, എല്‍വിന്‍, ലിയോണ, ലാന്‍സ്.