പി.പി. വര്‍ഗീസ് നിര്യാതനായി
കൊച്ചിന് ബ്ലസിംഗ് സെന്ററിന്റെ സീനിയര്‍ പാസ്റ്റര്‍ ബ്രദര്‍. ഡാമിയന്‍ ആന്റണിയുടെ ഭാര്യയും, സീനിയര്‍ പാസ്റ്ററുമായ സിസ്റ്റര്‍ ക്ഷമാ ഡാമിയന്റെ പിതാവ് കൊച്ചി പ്ലാക്കല്‍ ഹൗസില്‍ പി.പി. വര്‍ഗീസ് (74) നിര്യാതനായി. മറ്റു മക്കള്‍: സെല്മാ സജിത്ത്, ഷൈനി വര്‍ഗീസ്.