Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വാലിപ്ലാക്കല്‍ ജോസഫ് നിര്യാതനായി

Obituary

ന്യൂജേഴ്‌സി: ഈരാറ്റുപേട്ട ,അരുവിത്തറ വാലിപ്ലാക്കല്‍ ജോസഫ് (75) ന്യൂജേഴ്‌സിയില്‍ വെച്ച് നിര്യാതനായി.ശവസംസ്കാര ചടങ്ങുകള്‍ പിന്നീട് അരുവിത്തറ സെന്‍റ് ജോര്‍ജ് ഫെറോന ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും.

ഭാര്യ: ആലീസ് ജോസഫ്. മക്കള്‍ സണ്ണി വാലിപ്ലാക്കല്‍ (ന്യൂജേഴ്‌സി) , സുജാ ജോയ്, സിനി രാജു , സോജന്‍ ജോസ്, സിനുസ് ജോസ് . മരുമക്കള്‍: ആന്‍സി സണ്ണി, ജോയ് പ്ലക്കാട്ട് , രാജു ജോസഫ്, സിജി സോജന്‍, ജോസ്.