Obituary
ഗോപാലകൃഷ്ണപ്പണിക്കര് നിര്യാതനായി
Obituary
പത്തനംതിട്ട: പുല്ലാട് പുത്തന്‍പറമ്പില്‍ അഡ്വ. പി. കെ. ഗോപാലകൃഷ്ണപണിക്കര്‍ (94) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിനു വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കെ. സുകുമാരിയമ്മ (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, എസ്വിഎച്ച്എസ്, പുല്ലാട്).
മക്കള്‍: ഡോ. പി. ബാലചന്ദ്രന് (റിട്ടയേഡ് അഡീഷണല്‍ ഡയറക്ടര്‍, പ്രകാശന വിഭാഗം കേരള സര്‍വകലാശാല), ഡോ. പി. ജയചന്ദ്രന് (പ്രഫസര്‍, യുഎസ്എ), പി. മോഹനചന്ദ്രന് (റിട്ടയേഡ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഇന്ന്ത്യന് എയര്‍ ഫോഴ്സ്), പി. രാജേന്ദ്രന് (ആര്‍ഐ സൊലൂഷന്‍സ്, തിരുവല്ല). മരുമക്കള്‍: നളന്ദ (മാനേജര്‍ എസ്ബിഐ, പത്തനംതിട്ട), ഷിലി (യുഎസ്എ), മീന, ആശ.