Obituary
ടി.ജെ.ചാക്കോ നിര്യാതനായി
Obituary
തിരുവനന്തപുരം: മുടവന്മുഗള് റോസ് വില്ലയില്‍ റിട്ട.റയില്‍വേ ഉദ്യോഗസ്ഥന് തൂമ്പുങ്കല്‍ ടി.ജെ.ചാക്കോ(70) ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിര്യാതനായി.ഓസ്ട്രേലിയയില്‍ മെല്‍ബണിലെ ക്ലയ്ഡില്‍ താമസിക്കുന്ന മകന് ഷെറിയെ സന്ദര്‍ശിക്കുവാന്‍ നാട്ടില്‍ നിന്നും എത്തിയതായിരുന്നു ചാക്കോ.
ചങ്ങനാശ്ശേരി തുരുത്തിയില്‍ നിന്നും തിരുവനന്തപുരത്ത് പൂജപ്പുരയില്‍ താമസമാക്കിയതാണ് ചാക്കോയും കുടുംബവും.ശവസംസ്കാരം തിരുമല ഹോളി ഫാമിലി പള്ളിയില്‍ പിന്നീട് നടത്തപ്പെടും. മക്കള്‍ ഷിജോ തുമ്പൂങ്കല്‍ ത്രിരുവനന്തപുരം) ഷെറി ഓസ്ട്രേലിയ.