Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അഗസ്റ്റ്യന്‍ ആഗസ്തി നിര്യാതനായി

Obituary

അങ്കമാലി : അങ്കമാലി തവളപ്പാറയില്‍ ചിറമേല്‍ അഗസ്റ്റ്യന്‍ ആഗസ്തി (85) വാര്‍ദ്ധ്യക്യത്തെ തുടര്‍ന്ന് നിര്യാതനായി. .ശവസംസ്കാരം വ്യാഴാഴ്ച 3.30 ന് തവളപ്പാറ സെന്റ്. ജോസഫ് പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ നടത്തപ്പെടും. ഭാര്യ പരേത അന്നമ്മ ദേവസ്സി/മക്കള്‍ ലിസ്സി ജോസ്, ബേബി ചിറമേല്‍, മേരി വര്‍ഗീസ്, സിസ്റ്റര്‍.അനിതാ (സെന്റ്.മര്‍ത്താ കോണ്‍വന്റ്.) വര്‍ഗീസ് ചിറമേല്‍ (സൗദി)പോളി ചിറമേല്‍ (ഓസ്രേലിയാ), സില്‍വി ഷൈജു (ഓസ്‌ടേലിയ).