Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ത്രേസ്യാകുട്ടി ചെറു നിര്യാതയായി

Obituary

ഹ്യൂസ്റ്റണ്‍: നീലങ്കാവില്‍ ത്രേസ്യാകുട്ടി ചെറു (85 വയസ്) ശനിയാഴ്ച്ച നിര്യതയായി. പരേതനായ നീലങ്കാവില്‍ ചെറു ആണ് ഭര്‍ത്താവ്. സംസ്കാരം തിങ്കള്‍ (10232017) 4 മണിക്ക്പുറനാട്ടുകര സെന്റ്‌സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടത്തും.

മക്കള്‍: ടെസ്സി, ജോസ് (ഇന്ത്യ), ജോസഫിന്‍, മാഗി, ആന്റണി, വര്‍ഗീസ്, വില്‍സണ്‍, ഷീല (യൂഎസ്എ), മരുമക്കള്‍: ആന്റണി, റീന (ഇന്ത്യ) സാമുവേല്‍, തോമസ്, ഖനീജ. ഷീല, റാണി, ഷാജു, (യുഎസ്എ)