Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാജന്‍ വര്‍ഗീസ് നിര്യാതനായി

Obituary

കറ്റാനം: ചക്കാലയില്‍ രാജന്‍ വര്‍ഗീസ് (ചാക്കോച്ചന്‍ -70) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. സംസ്കാരം ഫിലാഡല്‍ഫിയ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: കുഞ്ഞുമോള്‍ കുന്പഴ തേക്കാട്ട് കുടുംബാംഗം. മക്കള്‍: ബ്ലസന്‍, ലിന്‍സണ്‍. മരുമക്കള്‍: ബിന്‍സി, സിനി (എല്ലാവരും ഫിലാഡല്‍ഫിയ).