Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ത്രേസ്യാമ്മ പടവുപുരക്കല്‍ നിര്യാതയായി

Obituary

ന്യുയോര്‍ക്ക്: പരേതനായ ബാബു പടവുപുരക്കലിന്റെ ഭാര്യ ത്രേസ്യാമ്മ (71) റോക്ക് ലാന്‍ഡിലെ പൊമോണയില്‍ നിര്യാതയായി. ചങ്ങനാശേരി എസ്.ബി. ഹൈസ്കൂള്‍ഹെഡ്മാസ്റ്ററായിരുന്ന പാണ്ടി കൊപ്പാറ കുടുംബാംഗം പരേതനായ കെ.സി. അലക്‌സാണ്ടറുടെ പുത്രിയാണ്.

മകന്‍ ജെയ് ജേക്കബ് പടവുപുരക്കല്‍. കൊച്ചുമകന്‍: കേഡന്‍ ജേക്കബ് പടവുപുരക്കല്‍.