Obituary
ഏലിയാമ്മ ലൂക്കാ നിര്യാതയായി
Obituary
ഏറ്റുമാനൂര്‍: അഴകുളത്തില്‍ (പഴയമ്പള്ളില്) പരേതനായ ലൂക്കായുടെ ഭാര്യ ഏലിയാമ്മ(തങ്കമ്മ-84) അമേരിക്കയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് അമേരിക്കയില്‍. പരേത കുമാരനല്ലൂര്‍ ഒറ്റയില്‍ കുടുംബാംഗം.
മക്കള്‍: ഡോ. സണ്ണി (യുഎസ്എ), സാലി (യുഎസ്എ), ലിസി, സാബു, ബീന(യുഎസ്എ), ഷിബു (യുഎസ്എ). മരുമക്കള്‍: ബോബി കണ്ണാന്പടമറ്റത്തില് (കിടങ്ങൂര്‍), ടെസമാകാഞ്ഞിരത്തിങ്കല് (കോട്ടയം), ഫാ. ജോണ്സണ് ചെരുവില്‍ (പത്തനംതിട്ട), സുഭാഷ് അര്ത്തശേരി (ഏറ്റുമാനൂര്‍), ലൂസി അടയാനൂര്‍ (കിടങ്ങൂര്‍), ജോര്‍ജ് മുണ്ടംതാനത്ത്, ആന്‍ലി തുണ്ടിയില്‍ (കുമരകം).