Obituary
അന്നമ്മ ബര്‍ളി നിര്യാതയായി
Obituary
ഡാലസ്: അന്നമ്മ ബര്‍ളി (81) ട്രാവന്‍കൂര്‍ ഫൗണ്ടേഷന് സീനിയര്‍ കെയര്‍ സെന്ററില്‍ വച്ച് (കറുകച്ചാല്‍, കോട്ടയം) ഒക്ടോബര്‍ പത്താം തിയതി നിര്യതയായി. പരേത ഗാര്‍ലാന്റ് സെന്റ് തോമസ് സീറോമലബാര്‍ ചര്‍ച്ചിലെ ഇടവകാംഗമായിരിക്കേ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കേരളത്തില്‍ പോകുകയുണ്ടായി.
ദീര്‍ഘ കാലം ഡാലസ് മെഡിക്കല്‍ സിറ്റി ഹോസ്പ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നേഴ്സ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.
ഥര്ത്താവ്: ഇ. എ. ബര്‍ളി.
മക്കള്‍: പരേതനായ ജറി ബര്‍ളി, ജസി ( ഡാലസ്) ജാക്സണ് (ഡാലസ്).