Obituary
ഐസക്ക് വി. തോമസ് നിര്യാതനായി
Obituary
മല്ലപ്പള്ളി: ആനിക്കാട് വടക്കേടത്ത് പരേതനായ വി.ഐ. തോമസ് കത്തനാരുടെ മകന് ഐസക്ക് വി. തോമസ് (സ്ലീബാക്കുട്ടി-80) നിര്യാതനായി.മക്കള്‍: ബീന, ബിനിത, മോനച്ചന്. മരുമക്കള്‍: റിജു കൊട്ടുപ്പള്ളില്‍ ചിങ്ങവനം, മോനി കുന്നേല്‍ പുത്തന്‍കാവ്, ആന്‍ ജേക്കബ് (എല്ലാവരും യുഎസ്എ).