Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചിന്നമ്മ (അന്നമ്മ) നിര്യാതയായി

Obituary

തുന്പമണ്‍: നിരവത്ത് അനുഗ്രഹയില്‍ പരേതനായ ഇട്ടി ചാക്കോയുടെ ഭാര്യ ചിന്നമ്മ (അന്നമ്മ - 87) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത വാത്തിക്കുളങ്ങര പുത്തന്‍വീട്ടില്‍ തെക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍ : ജയിംസ് ( ഡെക്കോര്‍ ആന്‍ഡ് ട്രേഡ് ഇന്‍റര്‍നാഷണല്‍, തുന്പമണ്‍), സൂസമ്മ (യുഎസ്എ), വത്സമ്മ, മോളമ്മ (മുംബൈ), റേച്ചല്‍ (എംജിഎം സ്കൂള്‍, മൈലം), എന്‍.ഐ. സാമുവേല്‍ (യുഎസ്എ). മരുമക്കള്‍: ലീലാമ്മ (മസ്കറ്റ്), തോമസ് മാത്യു (യുഎസ്എ), ജോണ്‍ മാത്യു (മസ്കറ്റ്), കുരുവിള മാത്യു (മുംബൈ), വി.പി. തോമസ് (ദുബായ്), ഷൈനി സാമുവേല്‍ (യുഎസ്എ).