Obituary
ഫാ. ജോസഫ് കോയില്‍പറമ്പില്‍ നിര്യാതനായി
Obituary
ന്യു യോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ഫാ. ജോസഫ് കോയില്‍ പറമ്പില്‍ ആലപ്പുഴയിലെ വസതിയില്‍ നിര്യാതനായി. ഏതാനും വര്‍ഷമായി ആല് ഷൈമേഴ്സ് ബാധിതനായിരുന്നു.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്ക്, ഇന്ത്യാ കാത്തലിക്ക് അസോസിയേഷന് എന്നിവയിലും ആല്‍ബനി, ന്യു ജെഴ്സി എന്നിവിടങ്ങളിലെ സംഘടനകളിലും പ്രവര്‍ത്തിച്ചു. അക്കാലത്തെ മലയാളികളുടെ സാമൂഹിക സാംസ്കാരിക ആത്മീയ കാര്യങ്ങളില്‍ വലിയ സംഭവനകള്‍ നല്കി.