Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ മാത്യു നിര്യാതയായി

Obituary


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ സജീവാംഗമായിരുന്ന ഏലിയാമ്മ മാത്യു കോലക്കോട്ട് കൈപ്പള്ളില്‍ (89) സ്വവതിയില്‍ നിര്യാതയായി. ഭര്‍ത്താവ് പരേതനായ കെ.വി. മാത്യു കൈപ്പള്ളില്‍.
മക്കള്‍: മേരി വര്‍ഗീസ് (മോളി), ഏലിയാമ്മ ജോസഫ് (ലില്ലി), അന്നമ്മ വര്‍ഗീസ് (തങ്കമ്മ), വര്‍ഗീസ് മാത്യു (മോഹന്‍), ജേക്കബ് മാത്യു (ജോയി), സാറാമ്മ ഏബ്രഹാം (ജോളി).
മരുമക്കള്‍: തോമസ് സി. വര്‍ഗീസ്, ഇടിക്കുള ജോസഫ്, വര്‍ഗീസ് എം. വര്‍ഗീസ്, ഷീലു മാത്യു, ഷൈനി മാത്യു, സണ്ണി ഏബ്രഹാം.
കൊച്ചുമക്കള്‍: നിധി, ലിജി, ഗിനി, എല്‍സാ, ലൈജു, റ്റില്ലി, ലിന്‍സി, ദീപാ, നീന, ജൈനി, ജഗാന്‍, ജയ്‌ജോ, ദിവ്യ.
പേരക്കിടാവ്: നേറ്റ്.