Obituary
ബേബി ബ്രഹ്മപുരം നിര്യാതനായി
Obituary
മിഷിഗണ്‍/ഡിട്രോയിറ്റ്: വല്ലാപ്പള്ളി പരേതരായ കുഞ്ഞുവര്‍ക്കിയുടേയും കുഞ്ഞേലിയായുടെയും മകനായ ബേബി ബ്രഹ്മപുരം അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് നിര്യാതനായി. എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ മുന്‍ അദ്ധ്യാപകനും, കൊച്ചിന് യൂണിവേഴ്സിറ്റിയുടെയും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിടെയും സെനറ്റ് അംഗം കൂടിയായിരുന്നു അദ്ദേഹം. പുതുപ്പള്ളി താഴത്തെകുറ്റ് അന്നമ്മയാണ് ഭാര്യ (റിട്ടയര്‍ഡ് സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, സി.ഐ.എഫ്.ടി.).
പ്രീതി ശങ്കരത്തില്‍, പ്രിയ അരുണ്മോന് എന്നിവരാണ് മക്കളും, പ്രകാശ് ശങ്കരത്തില്‍, അരുണ്‍ ജേക്കബ് എന്നിവര്‍ മരുമക്കളുമാണ്.