Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലമ്മ ലൂക്കോസ് നിര്യാതയായി.

Obituary

ഹൂസ്റ്റണ്‍: ഉഴവൂര്‍ എള്ളങ്കില്‍ ലീലമ്മ ലൂക്കോസ് (77) സെപ്റ്റംബര്‍ 30 ശനിയാഴ്ച്ച വൈകിട്ട് ഹൂസ്റ്റണില്‍ നിര്യാതയായി. പരേത കോട്ടയം നീലേട്ട് കുടുംബാംഗമാണ്. ശവസംസ്ക്കാരം പിന്നീട് .

ഭര്‍ത്താവ് : മുന്‍ കേരള നിയമ സഭാംഗം പരേതനായ ഇ. ജെ . ലൂക്കോസ് എള്ളങ്കില്‍