Obituary
മേരിക്കുട്ടി തോമസ് നിര്യാതയായി
Obituary
ഡാളസ്: റാന്നി കരികുളം പരേതനായ മുത്തനാട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരിക്കുട്ടി തോമസ് (78) ഡാളസില്‍ നിര്യാതയായി.
ആനി ഏബ്രഹാം (ഹൂസ്റ്റണ്‍), അലക്സ് തോമസ് (ഡാളസ്), മേരി ഏബ്രഹാം, എലിസബത്ത് ജോസഫ്, മാത്യു തോമസ് (മൂവരും ഹൂസ്റ്റണ്‍) എന്നിവര്‍ മക്കളും, ഷാജി ഏബ്രഹാം, റ്റിറ്റി തോമസ്, ജിജി ഏബ്രഹാം, ജിലോ ജോസ്, ടിന്റു തോമസ് എന്നിവര്‍ മരുമക്കളുമാണ്.