Obituary
കുഞ്ഞമ്മ വര്‍ഗീസ് നിര്യാതയായി
Obituary
പുത്തന്‍കാവ്: പള്ളിതെക്കേതില്‍ പരേതനായ കെ. എന്‍. വര്‍ഗീസിന്റെ ഭാര്യ കുഞ്ഞമ്മ (94) നിര്യാതയായി. മൃതദേഹം തിങ്കളാഴ്ച ഒന്പതിനു ദേവലോകം കണ്ണോത്ര ലെയ്നിലുള്ള മകള്‍ ചന്ദ്രികയുടെ വസതിയില്‍ കൊണ്ടുവരും. സംസ്കാരം 11നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം രണ്ടിനു പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍.
രാധിക (അഹമ്മദാബാദ്), ജിതിക (യുഎസ്) എന്നിവരാണു മറ്റു മക്കള്‍. മരുമക്കള്‍: ഡോ. എന്‍. കെ. രവീന്ദ്രന് (അഹമ്മദാബാദ്), കെ. വി. ബി. മാത്യു കണ്ണോത്ര, ഡോ. ജോര്‍ജ് തോമസ് (യുഎസ്).