Obituary
കുഞ്ഞമ്മ മാത്യു നിര്യാതയായി
Obituary
ഷിക്കാഗോ: പുന്നയ്ക്കാട് കൊയ്പ്പള്ളിയില്‍ പരേതനായ എന്‍.പി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (88) സെപ്റ്റംബര്‍ 28-നു ഷിക്കാഗോയില്‍ നിര്യാതയായി. പരേത കരുവാറ്റ പുത്തന്‍പുരയ്ക്കല്‍ താച്ചയില്‍ കുടുംബാംഗമാണ്. എന്‍.എം. ഫിലിപ്പ്, സാം മാത്യു, ഷീല (ഷിക്കാഗോ), ലീലാമ്മ (അറ്റ്ലാന്റ), വത്സമ്മ, ജസി (ന്യൂയോര്‍ക്ക്), സാജി (ബംഗളൂരൂ) എന്നിവര്‍ മക്കളും, മേരിക്കുട്ടി, അനിത, ജോജി (ഷിക്കാഗോ), തോമസ് (അറ്റ്ലാന്റ), ജോസ്, എബി (ന്യൂയോര്‍ക്ക്), റെനി (ബംഗളൂരൂ) എന്നിവര്‍ ജാമാതാക്കളുമാണ്.