Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പരത്തുവയലില്‍ കോര ജേക്കബ് നിര്യാതനായി

Obituary

ന്യുയോര്‍ക്ക്: കോതമംഗലത്ത് പരേതനായ പരത്തുവയലില്‍ ചാക്കോ കോരയുടെ പുത്രന്‍ കോര ജേക്കബ് (78) സെപ്റ്റംബര്‍ 19നു റോക്ക് ലാന്‍ഡില്‍ നിര്യാതനായി.

ഭാര്യ സാറാമ്മ മണ്ണൂര്‍ അരികുപുറത്തു കുടുംബാംഗമാണ്. മക്കള്‍: മെറിന്‍ കുര്യന്‍, ഡാലസ്; അനിത വര്‍ഗീസ്, സെന്റ് ലൂയി, മിസൂറി; അനില്‍ ജേക്കബ്, ന്യു യോര്‍ക്ക്
മരുമക്കള്‍: ബെന്നി കുര്യന്‍, സുനില്‍ വര്‍ഗീസ്, ആന്‍ ജേക്കബ്