Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് കേളച്ചന്ദ്ര നിര്യാതനായി

Obituary


ഫ്‌ളോറിഡ: ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.സി. കുരുവിള- ശോശാമ്മ കുരുവിള ദമ്പതികളുടെ മകന്‍ തോമസ് കേളചന്ദ്ര (88) ഫ്‌ളോറിഡയിലെ വിന്റര്‍ ഹെവനില്‍ നിര്യാതനായി.

റാന്നി കോയിപ്പുറം രാജമ്മയണ് ഭാര്യ.

മക്കള്‍: ബിജോയ് (നോര്‍ത്ത് കരോളിന), ബിനോയ് (മസ്കീറ്റ്, ഡാളസ്), ബിജു (നോര്‍ത്ത് കരോളിന), ബീന (നോര്‍ത്ത് കരോളിന), ബിന്ദു (നോര്‍ത്ത് കരോളിന). മരുമക്കള്‍: റനി (നോര്‍ത്ത് കരോളിന), ബെറ്റി (മസ്കീറ്റ്, ഡാളസ്),ബിന്‍സി (നോര്‍ത്ത് കരോളിന), റജി (നോര്‍ത്ത് കരോളിന), ബിജു (നോര്‍ത്ത് കരോളിന).