Obituary
ജീനമോള് ജോണ്‍ നിര്യാതയായി
Obituary
ന്യൂജേഴ്സി: ജീനമോള് ജോണ്‍, തലയോടില്‍ (37) ബെര്‍ഗെന്‍ഫീല്‍ഡ് (ന്യൂജേഴ്സി) വച്ച് നിര്യാതയായി. ടീനെക്ക് നഴ്സിംഗ് ഹോമില്‍ രെജിസ്റ്ററെഡ് നഴ്സിംഗ് സൂപ്പര്‍വൈസര്‍ ആയി ജോലി ആയിരുന്നു. കേരളത്തിലുള്ള ടി എം ജോണ്‍, സെലിന് ജോണ്‍ (തലയോടില്‍) ആണ് മാതാപിതാക്കള്‍. ഏക സഹേദരി സിജി ജെയിന്, വീട്ടിയാങ്കല്‍. പിതൃ സഹോദരങ്ങള്‍: ത്രേസിയാമ്മ ഫ്രാന്‍സിസ്, സെലിന് തോമസ്, എബ്രഹാം മാത്യു,മേരി ബ്രിട്ടോ, മത്തായി മാത്യു, (എല്ലാവരും യു എസ് എ) മറ്റു രണ്ടു പേര്, എല്‍സി അഗസ്റ്റിന്, ജോസഫ് തലയോടില്‍ ചരമം പ്രാപിച്ചവരാണ്.