Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. നബീല്‍ കുരീശി നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: ഡോ. നബീല്‍ കുരീശി (34) സെപ്റ്റംബര്‍ 14-നു ഹൂസ്റ്റണില്‍ നിര്യാതനായി. ബാര്യ: മിഷേല്‍. ഏകമകള്‍: ആയാ.

പാക്കിസ്ഥാനില്‍ നിന്നുള്ള മുസ്‌ലീം ദമ്പതികളുടെ മകനായി ജനിച്ച നബീല്‍ വളര്‍ന്നതും വിദ്യാഭ്യാസം ചെയ്തതും വിര്‍ജീനിയയിലായിരുന്നു. വിദ്യാഭ്യാസ സമയത്ത് തന്റെ സുഹൃത്തായ ഡോവിഡ് വ്യൂഡുമായുള്ള മത സംവാദങ്ങളുടെ ഫലമായി ക്രിസ്തു സന്നിഹിതനായി.