Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ കുരുവിള നിര്യാതയായി

Obituary

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. തോമസ് വളയത്തിന്‍റെ (യുഎസ്എ) മാതാവും പൊടിമറ്റം വളയത്തില്‍ പരേതനായ വി.സി. കുരുവിളയുടെ ഭാര്യയുമായ മറിയാമ്മ (93)നിര്യാതയായി. മറ്റു മക്കള്‍: ജോസഫ് (മുക്കുളം), അന്നക്കുട്ടി, ത്രേസ്യാമ്മ, ജേക്കബ് (എസ്‌ഐ, ഉപ്പുതറ പോലീസ് സ്‌റ്റേഷന്‍), ദേവസ്യ(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, പീരുമേട് പോലീസ് സ്‌റ്റേഷന്‍), ജോര്‍ജുകുട്ടി (എഎസ്‌ഐ, കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന്‍), ബീന പാട്രിക് (അരിസോണ,യുഎസ്എ) പരേതരായ തോമസ് (ഏന്തയാര്‍), മാത്യു (മുക്കുളം).