Obituary
തങ്കമ്മ ജോര്‍ജ് നിര്യാതയായി
Obituary
ന്യൂയോര്‍ക്ക് :മംഗലം ഇളയിടത്തു തേലക്കാട്ട് പരേതനായ റ്റി. സി. ജോര്‍ജിന്റെ ഭാര്യ തങ്കമ്മ ജോര്‍ജ് റിട്ടയേര്‍ഡ് അദ്ധ്യാപിക (അന്നാമ്മ 96) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കള്‍ : ജോര്‍ജ് ചെറിയാന് (റിട്ടയേര്‍ഡ് സൂപ്രണ്ട്, മലനാട് ബാങ്ക് നെടുംകണ്ടം) എൃ. ഡോ.ജോര്‍ജ് കോശി (വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ് ചര്‍ച്ച്, പോര്‍ചെസ്റ്റര്‍, ന്യൂ യോര്‍ക്ക്) സിസിലികുട്ടി ശാമുവല്‍ (മാവേലിക്കര )ജോര്‍ജ് വര്‍ഗീസ് (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ചെങ്ങന്നൂര്‍) ജോര്‍ജ് എബ്രഹാം (ഡടഅ)ലാലി തോമസ് , ഡോ. ഫിലിപ്പ് ജോര്‍ജ് (ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്)