Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മത്തായി ജോയ് നിര്യാതനായി

Obituary

ചിക്കാഗോ: കുറ്റപ്പുഴ പാട്ടപറമ്പില്‍ മത്തായി ജോയ് (74) സെപ്റ്റംബര്‍ 12-നു ചിക്കാഗോയില്‍ നിര്യാതനായി. തിരുവല്ല കിഴക്കേമുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആണ് പരേതന്റെ മാതൃ ഇടവക. അന്നമ്മ ജോയി ഭാര്യയും, വിജി ജോര്‍ജ്, മിനി ജോര്‍ജ് എന്നിവര്‍ മക്കളുമാണ്. മരുമക്കള്‍: തോമസ് ജോര്‍ജ്, സ്റ്റീവ് പേള്‍മാന്‍. ചെറുമക്കള്‍: ഫിലിപ്പ്, ഗ്രേസ്, ഐസയ, ഡിലന്‍, ഗാമീന്‍.