Obituary
എബ്രഹാം ചാക്കോ നിര്യാതനായി
Obituary
ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂര്‍ (അപ്രി -71 വയസ്സ് ), ചിക്കാഗോയില്‍ സെപ്തംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു നിര്യാതനായി.
ഭാര്യ മോനി എബ്രഹാം ചിങ്ങവനം നീണ്ടിശേരില് കുടുംബാംഗം ആണ് . ഷിക്കാഗോ മലയാളീ അസോസിയേഷന് മുന്സെക്രെട്ടറിയും ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയ ബിജി സി മാണി ചാലിക്കോട്ടയില് (എരുമേലി) ന്റെ ഭാര്യ നിഷ മാണി, റോബര്‍ട്ട് ജോസഫ് പറാത്തത്തിന്റെ ഭാര്യ അഞ്ചു റോബര്‍ട്ട് (ഹൂസ്റ്റണ്‍) , അരുണ്‍ എബ്രഹാം മണ്ണൂച്ചേരില്‍ (തിരുവല്ല) ന്റെ ഭാര്യ ആനി അരുണ്‍ എന്നിവരാണ് മക്കള്‍ . കൊച്ചുമക്കള്‍: നിക്കോളാസ്, മേഘ്ന, മൈക്കള്‍ മാണി, ലീയ ആന്‍ഡ് നിമിഷ റോബര്‍ട്ട് .