Obituary
ഏലിയാമ്മ ആന്‍ഡ്രൂസ് നിര്യാതയായി
Obituary
ന്യൂയോര്‍ക്ക്: കോട്ടയം അഞ്ചേരി വടക്കേല്‍ കാക്കുഴിയില്‍ പരേതനായ വി.എം. വര്‍ക്കിയുടേയും മറിയാമ്മ വര്‍ക്കിയുടേയും മകളും ആന്‍ഡ്രൂസ് ചെറിയാന്റെ (താന്നിക്കല്‍ ഹൗസ്, കോട്ടയം) ഭാര്യയുമായ ഏലിയാമ്മ ആന്‍ഡ്രൂസ് (77) സെപ്തംബര്‍ 6-ാം തിയ്യതി ഫിലഡല്ഫിയയില് നിര്യാതയായി.
മക്കള്‍: സൂസന് (കൃപ), മിറിയം (കരുണ).
മരുമക്കള്‍: മാറ്റ്, ജോബിന്.
കൊച്ചുമക്കള്‍: സക്കറി, നോഹ, എലിജ.