Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ് മാത്യു നിര്യാതനായി

Obituary

കുമ്പനാട്: ആര്യപ്പള്ളില്‍ പരേതനായ പാപ്പിച്ചാന്റെ മകനും ഐ.പി.സി എലീം കുമ്പനാട് സഭാ അംഗവുമായ എ.ജെ. മാത്യു (കുഞ്ഞു കുഞ്ഞ്-92) സെപ്റ്റംബര്‍ രണ്ടാം തിയതി ശനിയാഴ്ച വൈകിട്ട് 7:30 -ന് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഭാര്യ: തങ്കമ്മ കുഴിക്കാലചരിവുപറമ്പില്‍ (താഴയില്‍) കുടുംബാംഗമാണ്. മക്കള്‍: ജോണ്‍ മാത്യു (ബാജി), റോസമ്മ, ജെയിംസ്, ജസിമോള്‍ (ഒക്കലഹോമ, യു.എസ്.എ). മരുമക്കള്‍: രമ, തങ്കച്ചന്‍, റോളി, തമ്പിക്കുഞ്ഞ്.