Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.സി. തോമസ് നിര്യാതനായി

Obituary

മാട്ടുക്കട്ട: താഴത്തുവീട്ടില്‍ (കിഴക്കേക്കര) കെ.സി. തോമസ് (തോമാച്ചന്‍ -76) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് മേരികുളം സെന്‍റ് ജോര്‍ജ് പള്ളിയില്‍.

ഭാര്യ: മേരിക്കുട്ടി മാട്ടുക്കട്ട മുണ്ടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: കിഷോര്‍, ജീന (ഓസ്‌ട്രേലിയ), ജൂലി (അമേരിക്ക), ജൂബി (ദുബായ്). മരുമക്കള്‍: ബോബി പ്ലാശനാല്‍, റൂബിന്‍ ഇരട്ടയാര്‍ (ഓസ്‌ട്രേലിയ), ജയിംസ് പൈക (അമേരിക്ക), ലെനിന്‍ നീലീശ്വരം (ദുബായ്).