Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അലക്‌സാണ്ടര്‍ പി. റിച്ചാര്‍ഡ് നിര്യാതനായി

Obituary

വെസ്റ്റ് വുഡ്, ന്യൂജേഴ്‌സി: അലക്‌സാണ്ടര്‍ പി. റിച്ചാര്‍ഡ് (87) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. തൃശൂര്‍ പാറമേല്‍ കുടുംബാംഗമാണ്.

മാവേലിക്കര കൊമ്പശേരില്‍ കുടുംബാംഗമായ അന്നമ്മ റിച്ചാര്‍ഡ് (അമ്മിണി) ആണ് ഭാര്യ.

ന്യൂജേഴ്‌സി വെസ്റ്റിംഗ്ഹൗസ് എലിവേറ്റര്‍ പ്രോഡക്ട്‌സ്, എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അനേക വര്‍ഷം പ്രവര്‍ത്തിക്കുകയുണ്ടായി. 1970-80-കളില്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്ന സി.എസ്.ഐ, മാര്‍ത്തോമാ ചര്‍ച്ചുകളില്‍ സജീവമായി പങ്കെടുത്തു. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലും അമേരിക്കയിലുമായി വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു.