Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫ്‌ളോറി ജോണ്‍ നിര്യാതയായി

Obituary


കൊപ്പേല്‍ (ടെക്‌സാസ്): പറവട്ടാനി എലുവത്തിങ്കല്‍ വെള്ളാന്തറ ജോണ്‍ ജോര്‍ജിന്റെ (റിട്ട. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്) ഭാര്യ ഫ്‌ളോറി ജോണ്‍ (76) ഡാലസില്‍ നിര്യാതയായി. അരണാട്ടുകര ചാലിശ്ശേരി വളപ്പില കുടുംബാംഗമാണ് പരേത. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവാംഗമാണ്.

മക്കള്‍: ജോഫി ജോണ്‍ (കുവൈത്ത്), ഫിജി ബെനഡിക്ട് (കൊപ്പേല്‍, യു.എസ്.എ)
മരുമക്കള്‍: ലിജി ജോഫി, ബെനഡിക്ട് ചെറിയാന്‍ (യു.എസ്.എ).