Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.എം. ജോര്‍ജ് തരകന്‍ നിര്യാതനായി

Obituary

ഫിലാഡല്‍ഫിയ: കാട്ടുംഭാഗം കെ.എം. ജോര്‍ജ് തരകന്‍ (85) അമേരിക്കയിലെ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഫിലാഡല്‍ഫിയയില്‍.

ഭാര്യ: പരേതയായ ആലീസ് തരകന്‍ നെടുമ്പ്രം കൈപ്പാഞ്ചാലില്‍ നാലാംവേലില്‍ കുടുംബാംഗം. മക്കള്‍: മാത്യു തരകന്‍, ജോസഫ് തരകന്‍, എലിസബത്ത് ജോയി, ജെം ജോര്‍ജ്. മരുമക്കള്‍: ജെന്‍സി, സുനിത, ജോയി, റജി.