Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.കെ. മത്തായി നിര്യാതനായി

Obituary

ഉഴവൂര്‍: വള്ളോംകുന്നേല്‍ വി.കെ. മത്തായി (92) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ ഉഴവൂര്‍ വച്ചാനിക്കല്‍ കുടുംബാംഗം.

മക്കള്‍: ലീലാമ്മ, പരേതനായ ജോയി, മേരി, വിമല, സെലിന്‍, പുഷ്പ, ജോമോന്‍ (എല്ലാവരും യുഎസ്എ). മരുമക്കള്‍: ജോയി മലയാറ്റുകുഴിയില്‍ നീറിക്കാട്, സൂസമ്മ പീടികയില്‍ ഇരവിമംഗലം, സ്റ്റീഫന്‍ മങ്ങാട്ട് കൂടല്ലൂര്‍, അലക്‌സ് ചാമക്കാല കൈപ്പുഴ, ജോയി അരിച്ചിറ മാന്‍വെട്ടം, സാബു കൂവക്കാട്ടില്‍ കിടങ്ങൂര്‍, സോളി കോയിത്തുരുത്തില്‍ കിടങ്ങൂര്‍ (എല്ലാവരും യുഎസ്എ).