Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഷൈന്‍ ആന്റണി നിര്യതനായി

Obituary

എഡ്മന്റന്‍, കാനഡ: ആലക്കോട് ഉദയഗിരി അരശ്ശേരില്‍ ആന്റണി വര്‍ഗീസിന്റേയും, പരേതയായ അന്നമ്മയുടേയും മകന്‍ ഷൈന്‍ ആന്റണി (44) ഓഗസ്റ്റ് 21-ന് തിങ്കളാഴ്ച എഡ്മന്റണില്‍ നിര്യാതനായി. ഭാര്യ: ജാമസ്മിന്‍ മുടയരിഞ്ഞി ഇരട്ടി തെക്കേടത്ത് കുടുംബാംഗമാണ്. മക്കള്‍: അലീഷാ, അലീന. മാതാവ്: മേരി വിറ്റെ. ഏകസഹോദരി ഗ്രേസ് ആന്റണി. സഹോദരീഭര്‍ത്താവ് ജോജോ പൈകട.

പരേതന്‍ എഡ്മന്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകാംഗമാണ്.