Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ജോസഫ് നിര്യാതയായി

Obituary

പുളിങ്കുന്ന്: കണ്ണാടി നാല്‍പ്പതില്‍ പുത്തന്‍കളം ജോസഫിന്റെ (കുട്ടിയപ്പന്‍) ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി. പരേത ചങ്ങനാശേരി പായിപ്പാട് ഒട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മോളിയമ്മ പന്തിരുവേലില്‍ (ബാംഗ്ലൂര്‍), ത്രേസ്യാമ്മ പാറക്കുളം (കാഞ്ഞിരമറ്റം), മറിയാമ്മ തുണ്ടത്തില്‍ (രാമപുരം) റിട്ട. ഹെഡ്മിസ്ട്രസ്, അപ്പച്ചന്‍കുട്ടി, സാബുകുട്ടന്‍, തോമസുകുട്ടി, ജോണപ്പന്‍, മാത്തുക്കുട്ടി (ബാംഗ്ലൂര്‍), ബിനുമോന്‍ പാറശേരില്‍ പുളിങ്കുന്ന്, ആന്റണി പുത്തന്‍കളം (ന്യൂജേഴ്‌സി).