Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. അച്ചാമ്മ വര്‍ഗീസ് നിര്യാതയായി

Obituary

പത്തനംതിട്ട: സന്തോഷ് ജംഗ്ഷനില്‍ തൈക്കൂട്ടത്തില്‍ റോബാത്ത് വില്ലയില്‍ ഡോ. റ്റി.പി. വര്‍ഗീസിന്‍റെ (തങ്കച്ചന്‍) ഭാര്യ ഡോ. അച്ചാമ്മ വര്‍ഗീസ് (മോളി - 74) നിര്യാതയായി. പരേത മസ്കറ്റ് റോയല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും കോട്ടയം കഞ്ഞിക്കുഴി ചിറക്കരോട്ട് കുടുംബാംഗവുമാണ്. മക്കള്‍: ഡോ. പ്രീതി, ഡോ. സുമി, ഡോ. നിമ്മി, അജിത്ത് (എല്ലാവരും യുഎസ്എ). മരുമക്കള്‍: ഡോ. ദീപു ജോസഫ്, ഡോ. സുനില്‍ തോമസ്, ഡോ. ജോണ്‍ മണലൂര്‍ (എല്ലാവരും യുഎസ്എ).